You Searched For "കേരളാ കോണ്‍ഗ്രസ്"

കേരളാ കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ട്; മുന്നണി മാറ്റ അഭ്യൂഹം തള്ളുമ്പോഴും സാധ്യതകളുടെ കണിക ബാക്കിവെച്ചു ജോസ് കെ മാണി; എല്‍ഡിഎഫില്‍ തുടരാനുള്ള തീരുമാനം പാര്‍ട്ടിക്ക് വീണ്ടുമൊരു പിളര്‍പ്പിനെ അതിജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍; യുഡിഎഫി ജോസഫ് ഗ്രൂപ്പിന്റെ സാന്നിധ്യം തങ്ങളുടെ വിലപേശല്‍ ശേഷി കുറക്കുമെന്നും വിലയിരുത്തല്‍
ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട..! മുന്നണി മാറ്റം സംബന്ധിച്ച് ആരുമായാണ് ചര്‍ച്ച നടത്തിയത്? പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്; കേരളാ കോണ്‍ഗ്രസ് എവിടെ ഉണ്ടോ, അവിടെ ഭരണമുണ്ട്; എല്‍ഡിഎഫ് മേഖലാ ജാഥയുടെ ക്യാപ്ടന്‍ ജോസ് കെ മാണി ആയിരിക്കും, അതില്‍ സംശയമില്ല; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണി
ജോസ് കെ മാണിക്ക് പാല സീറ്റ് നല്‍കാന്‍ മാണി സി കാപ്പന് തിരുവമ്പാടി ഓഫര്‍ ചെയ്ത് മുസ്സിംലീഗ്; ജോസ് മുന്നണി വിട്ടാല്‍ റോഷിയെയും പ്രമോദ് നാരായണനെയും ഒപ്പം നിര്‍ത്താന്‍ ഇടതുനീക്കം; ജോസുമായി സംസാരിക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍; ഇന്ന് മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കാന്‍ ജോസ്; കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദത്തിന്റെ പേര് പറഞ്ഞ് മുന്നണി വിടാന്‍ ജോസിന്റെ നീക്കം
ബലാത്സംഗ കേസിലെ രാഹുലിന്റെ അറസ്റ്റ് പ്രതിച്ഛായാ നിര്‍മ്മിതിയുടെ വഴിയാക്കാന്‍ പിണറായിയുടെ പീആര്‍ ടീം! യുഡിഎഫിനെ ബാധിക്കില്ലെന്ന നിലപാടില്‍ തെല്ലും കുലുങ്ങാതെ വി ഡി സതീശന്‍; പിണറായിസത്തിന് തിരിച്ചടി കൊടുത്തത് ജോസ് കെ മാണിയുടെ മുന്നണി മാറ്റം ചര്‍ച്ചയാക്കിയും ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചും; ഇരട്ടിമധുരമായി വിഴിഞ്ഞത്തെ വിജയവും; തന്ത്രങ്ങളുടെ ക്യാപ്ടനായി വി ഡി സതീശന്‍ യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമ്പോള്‍..
ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയില്‍ ഇല്ല; അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ല; ജോസിനെ ക്ഷണിക്കാനുള്ള നീക്കത്തിന് തുടക്കത്തില്‍ തന്നെ ഉടക്കിട്ട് പി ജെ ജോസഫ്;  മുന്നണി മാറ്റ വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിമാത്രമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു ജോസ് കെ മാണിയും; കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരും
മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം പ്രചാരണായുധമാക്കി മലയോര കര്‍ഷക മേഖലകളില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് ഒപ്പം ജോസ് കെ മാണിയെ ഒപ്പം കൂട്ടി ന്യൂനപക്ഷ വോട്ട് ബെല്‍റ്റ് ഉറപ്പിക്കാന്‍ യുഡിഎഫ് ശ്രമം; ഇനി മടക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും ജോസ് കെ മാണി ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി വഴിയുള്ള നീക്കങ്ങള്‍
സ്വതന്ത്രനുള്‍പ്പെടെ 12 പേര്‍ ഇടതിനൊപ്പം; പുളിക്കക്കണ്ടത്തെ മൂന്ന് സ്വതന്ത്രരുടെ വിജയം ഉറപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തിയില്ല; പാലാ വാര്‍ഡില്‍ ജയിച്ച മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയും; ഈ നാലു സ്വതന്ത്രന്മാരും കോണ്‍ഗ്രസിനെ തുണച്ചാല്‍ ജോസ് കെ മാണിയ്ക്ക് പാല നഷ്ടമാകും; മാണിയുടെ തട്ടകം ആര്‍ക്കൊപ്പം?
സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച് ജോസ് കെ മാണി; ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കൂടുതല്‍ നേടിയപ്പോള്‍ പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന്; ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക്; മാണിയുടെ മകന്‍ ഇടതില്‍ ഉറച്ചു നില്‍ക്കുമ്പോള്‍
പിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ പരസ്യ പ്രഖ്യാപനം; കേരളാ കോണ്‍ഗ്രസ് എമ്മിലെ നീക്കങ്ങള്‍ വീക്ഷിച്ച് യുഡിഎഫും; ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് എന്ത്?
ജോസ് കെ മാണി വിഭാഗം പോയിട്ടും മുന്നണിക്ക് യാതൊരു ദോഷവും ഉണ്ടായിട്ടില്ല; കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ യുഡിഎഫിലേക്ക് വരേണ്ട; യുഡിഎഫ് കണ്‍വീനറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മോന്‍സ് ജോസഫ്
കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് യുവാക്കള്‍ അടങ്ങിയ വിഭാഗം; എല്‍.ഡി.എഫ് മതിയെന്ന് മുതിര്‍ന്ന നേതാക്കള്‍; ആശയക്കുഴപ്പത്തിലായ ജോസ് കെ മാണിയുടെ നിലപാട് നിര്‍ണായകം; പാര്‍ട്ടിയില്‍ മുന്നണിമാറ്റം സജീവ ചര്‍ച്ചയില്‍; രാഹുല്‍ ഗാന്ധിയെ ഇറക്കി ജോസിന്റെ മനംമാറ്റാന്‍ യുഡിഎഫ് നീക്കം; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണി മാറ്റമോ?